Friday, July 23, 2010

നിസ്കാരം ഉപേക്ഷിച്ചവനുള്ളശിക്ഷകള്‍


നിസ്കാരം ഉപേക്ഷിച്ചവനുള്ളശിക്ഷകള്







* ശുജാഹുല്അഖ്റഹ് എന്ന സര്പ്പത്തെ അവന്റെ മേല്അധികാരപ്പെടുത്തും. നിസ്കാരം പാഴാക്കിയതിന്റെകണക്കനുസരിച്ച് അവനെ അത്ഭയങ്കര ശബ്ദത്തോടെകൊത്തികൊണ്ടിരിക്കും. ഓരോ കൊത്തിനും അവന്എഴുപത്മുഴംഭൂമിയില്ആണ്ടുപോകും. ഞാന്നിന്നെ കൊത്തികൊണ്ടേയിരിക്കാന്എന്റെ റബ്ബ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നു എന്ന് സര്പ്പംപറയും.



സവാജിര്‍ - ഇബ്നു ഹജര്‍ ()



നബി () യില്നിന്ന് നിവേദനം : ഒരാള്നിസ്കാരം അതിന്റെ കൃത്യസമയത്ത്നിസ്കരിക്കാതെ പിന്തിക്കുകയും പിന്നീട് കളാ വീട്ടുകയുംചെയ്താലും ഒരു ഹുകുബ നരകത്തിലിട്ടവനെ ശിക്ഷിക്കപ്പെടും. ഒരുഹുകുബ എന്പത് വര്ഷവും ഒരു വര്ഷം മുന്നൂറ്റി അറുപത്ദിവസവും - പരലോകത്ത്ഒരു ദിവസം - ഇഹലോകത്തെ ആയിരംവര്ഷത്തിനു തുല്യമാണ്. കണക്ക്പ്രകാരം ഒരു ഹുകുബ 2.88.00600വര്ഷമാണ്